ഡൽഹിയിൽ രണ്ട്​ കശ്​മീർ തീവ്രവാദികൾ പിടിയിൽ

ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ക​ശ്​​മീ​ർ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ (​െഎ.​എ​സ്.​ജെ.​കെ) എ​ന്ന സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ട്​ തീ​വ്ര​വാ​ദി​ക​ളെ ചെ​േ​ങ്കാ​ട്ട​ക്ക്​ സ​മീ​പം ജു​മാ​മ​സ്​​ജി​ദ്​ ബ​സ്​ സ്​​റ്റോ​പ്പി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​താ​യി പൊ​ലീ​സ്​ ​െഡ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​ പി.​എ​സ്. കു​ശ്​​വാ​ഹ അ​റി​യി​ച്ചു.

ക​ശ്​​മീ​രി​ലെ ഷോ​പി​യാ​ൻ സ്വ​ദേ​ശി​ക​ളാ​യ പ​ർ​വേ​സ്​ (24), ജം​ഷി​ദ്​ (19) എ​ന്നി​വ​രെ​യാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സി​​​െൻറ ​പ്ര​ത്യേ​ക സെ​ൽ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ ര​ണ്ട്​ പി​സ്​​റ്റ​ളു​ക​ളും നാ​ല്​ മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടെ​ടു​ത്തു.

പ​ർ​വേ​സി​​​െൻറ സ​ഹോ​ദ​ര​നും തീ​വ്ര​വാ​ദി​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ജ​നു​വ​രി 26ന്​ ​ഷോ​പി​യാ​നി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ടു. എം.​ടെ​ക്​ വി​ദ്യാ​ർ​ഥി​യാ​യ പ​ർ​വേ​സ്​ സ​ഹോ​ദ​ര​നി​ൽ​നി​ന്ന്​ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ്​ തീ​വ്ര​വാ​ദ സം​ഘ​ട​ന​യി​ൽ എ​ത്തി​യ​തെ​ന്നും പൊ​ലീ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. പി​ടി​യി​ലാ​യ ജം​ഷി​ദും ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. ഇ​രു​വ​രും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്ന്​ ക​ശ്​​മീ​രി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു.

Tags:    
News Summary - two terrorists arrested in delhi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.