കശ്മീരിലെ ബാരാമുള്ളയിൽ രണ്ട് ലശ്​കർ തീവ്രവാദികൾ അറസ്​റ്റിൽ

​ശ്രീനഗർ: ജമ്മുകശ്​മീരിലെ ബാരാമുള്ളയിൽ നിന്നും രണ്ട്​ ലശ്​കറെ ത്വയ്യിബ തീവ്രവാദികളെ അറസ്​റ്റു ചെയ്​തു. ലഷ്കറെ ത്വയ്യിബയുടെ ഓവർ ഗ്രൗണ്ട്​ പ്രവവർത്തകരാണ്​ അറസ്​റ്റിലായത്​.

​േമേഖലയിൽ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന്​ ഞായറാഴ്​ച വൈകീട്ട്​ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ്​ ഇവർ പിടിയിലായത്​.

രണ്ട് മാസമായി ബാരാമുള്ള മേഖലയില്‍ തീവ്രവാദി സാന്നിധ്യം ശക്തമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.