സത്യം ജയിക്കും –വാദ്ര

ന്യൂ​ഡ​ൽ​ഹി: സ​ത്യം എ​ന്നും വി​ജ​യി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ർ​ത്താ​വ്​ റോ​ബ​ർ​ട്ട്​ വാ​ദ്ര. ല​ണ്ട​നി​ലെ സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള ​പ്പ​ണ​ക്കേ​സി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സം എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​​െൻറ ചോ​ദ്യം ചെ​യ്യ​ലി​ന്​ വി​ധേ​യ​നാ​യ വാ​​ദ്ര ഫേ​സ്​​ബു​ക്കി​ലാ​ണ്​ പ്ര​തി​ക​രി​ച്ച​ത്.

‘‘ദേ​ശ​മെ​ങ്ങും​നി​ന്ന്​ പി​ന്തു​ണ അ​റി​യി​ച്ച സു​ഹൃ​ത്തു​ക്ക​ൾ​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും ന​ന്ദി. ഞാ​ൻ ന​ന്നാ​യി​രി​ക്കു​ന്നു. എ​ന്തി​നെ​യും നേ​രി​ടാ​നു​ള്ള ക​രു​ത്തു​മു​ണ്ട്. സ​ത്യം എ​ന്നും വി​ജ​യി​ക്കു​ക​ത​ന്നെ ചെ​യ്യും’’ -വാ​ദ്ര കു​റി​ച്ചു.

ബി​ക്കാ​നീ​റി​ലെ ഭൂ​മി​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വാ​ദ്ര നാ​ളെ ജ​യ്​​പു​രി​ൽ ഇ.​ഡി മു​മ്പാ​കെ ഹാ​ജ​രാ​കു​ന്നു​ണ്ട്. കേ​സ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ രാ​ജ​സ്​​ഥാ​ൻ ഹൈ​കോ​ട​തി വാ​ദ്ര​യോ​ട്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Tags:    
News Summary - Truth Will Always Prevail, Says Robert Vadra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.