ന്യൂഡൽഹി: കേരള ഹൗസ് കൺട്രോളറായി കെ.എം. പ്രകാശൻ ചുമതലയേറ്റു. കേരള ഹൗസ് ഫ്രണ്ട് ഓഫിസ് മാനേജരായിരുന്നു. 1997 ൽ ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റായാണ് സർവീസിൽ പ്രവേശിച്ചത്.
കേരള ഹൗസ് ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ച് കൺട്രോളർ പദവിയിലെത്തുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ്. കണ്ണൂർ ജില്ലയിലെ ഏച്ചൂർ സ്വദേശിയാണ്. ഭാര്യ: ഗായത്രി. മക്കൾ: വിഷ്ണു, ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.