Posted On
date_range Updated On
date_range വിവരാവകാശ പ്രവർത്തകനുനേരെ ബോംബെറിഞ്ഞു
ജാജ്പൂർ: ഒഡിഷയിലെ ജാജ്പൂർ ജില്ലയിൽ വിവരാവകാശ പ്രവർത്തകനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം. ഗുരുതര പരിക്കേറ്റ വിവരാവകാശ പ്രവർത്തകൻ സർബേശ്വർ ബെഹൂരിയയെ കട്ടക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി സഹായിക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ബെഹൂരിയയുടെ കാർ തടഞ്ഞ ആക്രമിസംഘം ബോംബ് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ബെഹൂരിയയേയും സഹായിയേയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.