Posted On
date_range Updated On
date_range രാജസ്ഥാനിൽ വിമാനം തകർന്നു വീണു
ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ വിമാനം തകർന്നു വീണു. നഗരത്തിലെ ഉച്ചൈൻ പ്രദേശത്തെ തുറസ്സായ സ്ഥലത്താണ് വിമാനം തകർന്ന് വീണതെന്ന് പൊലീസ് സൂപ്രണ്ട് ശ്യാം സിങ് പറഞ്ഞു.
എന്നാൽ ഇത് ഹെലികോപ്റ്ററാണോ വിമാനമാണോ എന്ന കാര്യത്തിലും സിവിൽ വിമാനമാണോ മിലിട്ടറി വിമാനമാണോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.