ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജ് തകർന്ന് എട്ടുപേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ താൽകാലിക സ്റ്റേജ് തകർന്ന് എട്ടുപേർക്ക് പരിക്ക്. സ്റ്റേജിന്റെ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ഡൽഹി പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. പരിക്കേറ്റവരെ എയിംസിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു.

Tags:    
News Summary - Temporary stage at Delhi's Jawaharlal Nehru Stadium collapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.