Posted On
date_range Updated On
date_range തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം ആശുപത്രിയിൽ
ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പന്നീർസെൽവത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതായാണ് വിവരം.
ഇദ്ദേഹത്തിെൻറ ആരോഗ്യ നില തൃപ്തികരമാണെന്നും തിങ്കളാഴ്ച വൈകിട്ടോടെ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി പന്നീർസെൽവത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.