Posted On
date_range Updated On
date_range അവിഹിത ബന്ധം ആരോപിച്ച് ഭർത്താവ് ഭാര്യയെ കൊന്നു; പൊതുജനമധ്യേ കുത്തിയത് 25 തവണ
ന്യൂഡൽഹി: അവിഹിത ബന്ധം ആരോപിച്ച് 26കാരിയെ പൊതുജന മധ്യത്തിൽ വെച്ച് ഭർത്താവ് കുത്തിക്കൊന്നു. 25 തവണയാണ് പ്രതിയായ ഹാരിഷ് ഭാര്യയായ നിലുവിനെ കുത്തിയത്.
പശ്ചിമ ഡൽഹിയിലെ ബുദ്ധ്വിഹാറിലാണ് സംഭവം. യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്ക് നേരെയും ഇയാൾ ആക്രോഷിച്ചു. വിവാഹ ബ്യൂറോയിൽ ജോലി ചെയ്യുന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.