Posted On
date_range Updated On
date_range പാചകവാതകത്തിന് വിലകൂട്ടി
ന്യൂഡൽഹി: സബ്സിഡിയുള്ള പാചകവാതകം സിലിണ്ടറിന് വില 2.71 രൂപ കൂടി. രാജ്യാന്തര വിപണിയിലെ വിലവർധന മൂലം ജി.എസ്.ടിയിൽ വന്ന വ്യത്യാസം പരിഗണിച്ചാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ഇതോടെ, ഡൽഹിയിൽ സിലിണ്ടറിന് 493.55 രൂപയാകുമെന്ന് ഇന്ത്യൻ ഒായിൽ കോർപറേഷൻ വാർത്ത കുറിപ്പിൽ അറിയിച്ചു. എല്ലാ മാസവും ഒന്നാം തീയതിയിലാണ് കമ്പനികൾ പ്രകൃതിവാതക സിലിണ്ടർ വില പുതുക്കി നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.