Posted On
date_range Updated On
date_range ചാരപ്പണി: ശ്രീലങ്കക്കാരന് തടവും പിഴയും
ചെന്നൈ: ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങളിൽ പാകിസ്താനുവേണ്ടി ചാരപ്പണി നടത്തിയ ശ്രീലങ്കൻ പൗരന് പ്രത്യേക എൻ.ഐ.എ കോടതി അഞ്ചുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. ഭീകരാക്രമണത്തിന് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയ അരുൺ സെൽവരാജനെയാണ് ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.