അഹ്മദാബാദ്: നരേന്ദ്ര മോദി സർക്കാറിെൻറ തെറ്റായ നയങ്ങൾക്ക് ജനങ്ങൾ ഇരകളായി നി ൽക്കേ, മോദി ഇരപരിവേഷം നേടാൻ പ്രയത്നിക്കുകയാണെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണ ിയ ഗാന്ധി. പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രീയവത്കരിച്ച് മുതലാക്കാൻ മോദിസർക്കാർ ശ്രമിക്കുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി.
കാർഷിക പ്രതിസന്ധിക്കൊപ്പം തൊഴിലില്ലായ്മയും വ്യവസായ വളർച്ച മുരടിപ്പും നേരിടുകയാണ് രാജ്യമെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.