Posted On
date_range Updated On
date_range സ്വർണ്ണക്കടത്ത്: ലക്നോവിൽ രണ്ടുപേർ പിടിയിൽ
ലക്നോ: ഉത്തർ പ്രദേശിലെ ലക്നോ ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കള്ളക്കടത്ത് പിടികൂടി. 63 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ടുപേരാണ് െപാലീസ് പിടിയിലായത്.
കഴിഞ്ഞമാസം സമാനമായ സംഭവത്തിൽ ശാരീരിക െവല്ലുവിളി നേരിടുന്ന മുതിർന്ന പൗരനുൾപ്പെടെ രണ്ടു പേരെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു . 93 ലക്ഷം രൂപ വിലവരുന്ന സ്വർണം കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.