തമിഴ്നാട് സര്‍ക്കാറിന്‍െറ ഉപദേഷ്ടാവ് സ്ഥാനം ഷീല ബാലകൃഷ്ണന്‍ ഒഴിഞ്ഞു

ചെന്നൈ: തമിഴ്നാട് സര്‍ക്കാറിന്‍െറ ഉപദേഷ്ടാവ് സ്ഥാനം മലയാളിയായ ഷീല ബാലകൃഷ്ണന്‍ ഒഴിഞ്ഞു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ജയലളിതയുടെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന ഇവര്‍ തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറിയായിരുന്നു. ജയലളിത ആശുപത്രിയിലായിരുന്ന സമയത്ത് ഭരണ നിയന്ത്രണം ഷീലയുടെ കൈയിലായിരുന്നു. 

Tags:    
News Summary - sheela balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.