Posted On
date_range Updated On
date_range യു.പിയിൽ വിഷവാതകം ശ്വസിച്ച് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ മരിച്ചു
ലഖ്നോ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ വിഷവാതകം ശ്വസിച്ച് മൂന്നുകുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. മരിച്ച വരിൽ രണ്ട് സ്ത്രീകളുമുണ്ട്.
പ്രദേശത്തുള്ള കാർപെറ്റ് ഫാക്ടറിയിൽ നിന്നും ആസിഫ് ഫാക്ടറിയിൽ നിന്ന ും ചോർന്ന വിഷവാതകം ശ്വസിച്ചാണ് മരണം.
ജില്ലാ കലക്ടറും പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.