Posted On
date_range Updated On
date_range ആർ.എസ്.എസിന് ഹിന്ദുത്വം മാത്രമാണ് അജണ്ടയെന്ന് മോഹൻ ഭാഗവത്
അംഗൂൾ(ഒഡിഷ): ആർ.എസ്.എസ് രാഷ്ട്രീയം കളിക്കുന്നില്ലെന്നും ‘ഹിന്ദുത്വ’ത്തിന് പ്രതിജ്ഞാബദ്ധമായ സംഘടനയാണതെന്നും മോഹൻ ഭാഗവത്. കേന്ദ്രമന്ത്രിമാരും ആർ.എസ്.എസ് നേതാക്കളും പെങ്കടുത്ത ചടങ്ങിൽ സംസാരിക്കവെയാണ് സംഘടന തലവൻ ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദുത്വ എന്നാൽ സഹിഷ്ണുതയാണെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറൻ രാജ്യങ്ങൾ കിഴക്കിലേക്ക് നോക്കുേമ്പാൾ ഇന്ത്യയേയും ചൈനയേയുമാണ് കാണുന്നത്. ൈചനയിൽ അവർക്ക് വിശ്വാസമില്ല. എന്നാൽ, ഇന്ത്യയെ എല്ലാവർക്കും വിശ്വാസമാണ് ഭാഗവത് കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ സുരക്ഷിതരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.