രാഷ്ടപതി തെരഞ്ഞടുപ്പ്: സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്ന് സർക്കാറിനോട് യെച്ചൂരി

ന്യൂഡൽഹി: രാഷ്ടപതി സ്ഥാനത്തേക്കുള്ള സ്ഥാനാഥിയുടെ പേര് നിർദേശിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന വ്യക്തിയാകണമെന്നും ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പുള്ള വ്യക്തിയാകണമെന്നും ഇക്കാര്യം ചർച്ച ചെയ്യാനായി തന്നെ സമീപിച്ച കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവിനോട് അരുൺ ജെയ്റ്റ്ലിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. ചർച്ചക്കുശേഷം വാർത്താലേഖകരോട് സംസാരിക്കവെയാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.

Tags:    
News Summary - Rashtrapati poll: Yechury ask the government's to declare candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.