Posted On
date_range Updated On
date_range രൺദീപ് സുർജെവാലക്ക് മധ്യപ്രദേശിന്റെയും മുകുൾ വാസ്നികിന് ഗുജറാത്തിന്‍റെയും ചുമതല; അജയ് റായ് യു.പി.സി.സി പ്രസിഡന്‍റ്
ന്യൂഡൽഹി: മുൻ എം.എൽ.എ അജയ് റായിയെ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. മുൻ എം.പി കൂടിയായ ബ്രിജ് ലാൽ ഖബ്രിക്ക് പകരമാണ് അജയ് റായിയുടെ നിയമനം.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ രൺദീപ് സുർജെവാലക്ക് മധ്യപ്രദേശിന്റെയും മുകുൾ വാസ്നികിന് ഗുജറാത്തിന്റെയും ചുമതലകളും നൽകി. യഥാക്രമം ജയപ്രകാശ് അഗർവാളിനെയും രഘു ശർമയെയും മാറ്റിയാണ് സുർജെവാലയെയും വാസ്നികിനെയും നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.