Posted On
date_range Updated On
date_range പാകിസ്താന് മുന്നറിയിപ്പുമായി വീണ്ടും രാജ്നാഥ് സിങ്
പറ്റ്ന: 1965ലെയും ’71ലെയും തെറ്റ് ആവർത്തിക്കുന്നതിനെതിരെ പാകിസ്താന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ ്നാഥ് സിങ്ങിെൻറ മുന്നറിയിപ്പ്. സ്വന്തം മണ്ണിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിൽനിന്ന് പാകിസ്താൻ ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി സംഘടിപ്പിച്ച ‘ജൻ ജാഗരൺ സഭ’യിൽ സംസാരിക്കുകയായിരുന്നു അേദ്ദഹം.
ജമ്മു-കശ്മീരിനെ ബാധിച്ച പുഴുക്കുത്തായിരുന്നു 370ാം വകുപ്പ്. സംസ്ഥാനെത്ത ഭൂരിഭാഗം ജനങ്ങളും പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ അനുകൂലിക്കുന്നവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.