Posted On
date_range Updated On
date_range മാവോവാദി ആക്രമണം: വെല്ലുവിളി ഏറ്റെടുക്കുന്നു - രാജ്നാഥ് സിങ്
ന്യൂഡൽഹി: ഛത്തിസ്ഗഢിെല സുക്മയിൽ സി.ആർ.പി.എഫുകാരെ മാവോവാദികൾ കൂട്ടക്കൊലചെയ്ത സംഭവം ഒരു െവല്ലുവിളിയായി ഏറ്റെടുക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ‘‘നിർഭാഗ്യകരവും ദുഃഖകരവുമാണ് സംഭവം. ഇതൊരു വെല്ലുവിളിയായി കാണുന്നു’’ -അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട സി.ആർ.പി.എഫ് ഭടന്മാരുടെ കുടുംബാംഗങ്ങെള അദ്ദേഹം അനുശോചനം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് അഹിർ ഛത്തിസ്ഗഢിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.