Posted On
date_range Updated On
date_range ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെതിരെ രാജസ്ഥാൻ പൊലീസ് അന്വേഷണം
യോഗ ഗുരു ബാബാ രാംദേവിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ സവമേധയാ അന്വേഷണം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബാർമറിൽ നടന്ന പരിപാടിയിൽ രാജ്യത്തെ മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരെ അതി ഗുരുതരമായ വിദ്വേഷ പ്രസ്താവനകളാണ് രാംദേവ് നടത്തിയിരുന്നത്. മുസ്‍ലിംകൾ നമസ്കാരത്തിലൂടെ തീവ്രവാദികളെ സൃഷ്ടിക്കുകയാണെന്നും ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.