തെരഞ്ഞെടുപ്പ് കമീഷനോടുള്ള ഭയവും ബഹുമാനവും നഷ്ടപ്പെട്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടം പൂർത്തിയായതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമീഷനോടുള്ള ഭയവും ബഹുമാനവും നഷ്ടപ്പെട്ടെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

നരേന്ദ്ര മോദിക്കും സംഘത്തിനും മുമ്പിൽ തെരഞ്ഞെടുപ്പ് കമീഷൻ അടിയറവ് പറഞ്ഞു. നമോ ടി.വി, മോദി സേന, മോദിയുടെ കേദാർനാഥ് നാടകം ഉൾപ്പെടെയുള്ള കാര്യങ്ങൾ കമീഷൻ കണ്ടില്ലെന്ന് നടിച്ചെന്നും രാഹുൽ കുറ്റപ്പെടുത്തി.

Tags:    
News Summary - Rahul Gandhi Election Commission -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.