Posted On
date_range Updated On
date_range കന്നുകാലികശാപ്പിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തണം -വി.എച്ച്.പി
ന്യൂഡൽഹി: കന്നുകാലികളെ കശാപ്പിന് വിൽക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പോരെന്നും രാജ്യവ്യാപകമായി സമ്പൂർണ കശാപ്പ് നിരോധനമാണ് വേണ്ടതെന്നും വിശ്വഹിന്ദു പരിഷത്ത്. ‘കന്നുകാലി കശാപ്പാണ് പ്രശ്നം. അല്ലാതെ വിൽപനയല്ല. കശാപ്പ് നിരോധിച്ചുകൊണ്ടുള്ള നിയമം അടിയന്തരമായി പാസാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്’ -വി.എച്ച്.പി അന്താരാഷ്ട്ര വർക്കിങ് പ്രസിഡൻറ് പ്രവീൺ തൊഗാഡിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.