Posted On
date_range Updated On
date_range കശ്മീരിൽ പൊലീസുകാരൻ മേലുദ്യോഗസ്ഥെൻറ വെടിയേറ്റുമരിച്ചു
ഉധംപുർ: ജമ്മു-കശ്മീരിലെ ഉധംപുർ ജില്ലയിൽ പൊലീസുകാരൻ മേലുദ്യോഗസ്ഥെൻറ വെടിയേറ്റു മരിച്ചു.
ശനിയാഴ്ച രാത്രി ജമ്മു- ശ്രീനഗർ നാഷനൽ ഹൈവേയിലെ ചെക്പോയൻറിൽ ഡ്യൂട്ടിക്കിടെ വാക്കേറ്റമുണ്ടാവുകയും സ്പെഷൽ പൊലീസ് ഓഫിസർ മനോഹർ ലാൽ കോൺസ്റ്റബിൾ കാകറാമിനുേനരെ റിവോൾവർ ഉപയോഗിച്ച് നിറയൊഴിക്കുകയായിരുെന്നന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
റാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ച മരിച്ചു. ലാലിനെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.