Posted On
date_range Updated On
date_range യുപിയിൽ വെടിെവപ്പ് തുടരുന്നു; ഗുണ്ടാ ലിസ്റ്റിലുള്ള ഒരാൾക്ക് പരിക്ക്
സിതാപുർ: ഉത്തർപ്രദേശിലെ സിതാപൂരിൽ പൊലീസ് വെടിെവപ്പിൽ ഗുണ്ടാ ലിസ്റ്റിലുള്ള ഒരാൾക്ക് പരിക്കേറ്റു. ഗ്രാമ മുഖ്യനെ കൊന്ന കേസിൽ പൊലീസ് തിരയുന്ന രോഹിത് സിങ് എന്നയാൾക്കാണ് പരിക്കേറ്റത്. തെലങ്കാന സ്റ്റേഷൻ ഹെഡ് ഒാഫീസറുടെ നേതൃത്തിൽ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ രോഹിത് സിങടക്കമുള്ള മൂന്നംഗ സംഘം പൊലീസിന് നേരെ വെടിയുതിർത്തു.
ഇതിന് പ്രത്യാക്രമണം നടത്തുന്നതിനിടെയാണ് രോഹിതിന് പരിക്ക് പറ്റിയത്. രോഹിതിെൻറ തലക്ക് പൊലീസ് 10,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന രണ്ട് പേരെ കണ്ടെത്താൺ സമീപ പ്രദേശങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.