അഞ്ചുവയസ്സുകാരിക്ക് പീഡനം; 40കാരൻ അറസ്റ്റിൽ

അനന്തപുർ: ആന്ധ്രപ്രദേശിലെ അനന്തപുരിൽ അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 40കാരനെ പൊലീസ് അറസ്റ്റ് ചെയ് തു. കിരൺ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പ്രതി പീഡിപ്പിച്ചത്. ജോലിക്ക് പോയ രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോൾ അബോധാവസ്ഥയിൽ രക്തം വാർന്ന് കിടക്കുന്ന മകളെയാണ് കണ്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരാതി നൽകുകയും ചെയ്തു.

പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.

Tags:    
News Summary - police arrests 40 yr old man for raping 5 yr girl -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.