വേണ്ടത് ശക്തമായ പ്രതിപക്ഷം -മോദി

കാൺപുർ: കുടുംബരാഷ്ട്രീയം രാജ്യത്തെ പ്രതിഭകളെ തളർത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ പ്രതിപക്ഷത്തെയാണ് താൻ അനുകൂലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പൂർവിക ഗ്രാമമായ പരൗങ്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബരാഷ്ട്രീയം വെച്ചുപുലർത്തുന്നവർ തനിക്കെതിരെ അണിനിരക്കുമ്പോൾ മറുവശത്ത് ജനം ഇതിന്‍റെ തിന്മവശങ്ങൾ അനുഭവിക്കുകയാണെന്നും മോദി പറഞ്ഞു.

Tags:    
News Summary - PM Modi wants strong opposition in country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.