മോദിയുടെ ചട്ടലംഘനം: തെറ്റായ വിവരത്തിൽ വിശദീകരണം തേടി കമീഷൻ

ന്യൂ​ഡ​ൽ​ഹി: ​ ബാ​ലാ​കോ​ട്ട്​ തി​രി​ച്ച​ടി ന​ൽ​കി​യ സൈ​ന്യ​ത്തി​ന്​ യു​വാ​ക്ക​ൾ ഇ​ക്കു​റി വോ​ട്ടു​ചെ​യ ്യ​ണ​മെ​ന്ന പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ലാത്തൂരിലെ പ്ര​സം​ഗം പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ പ​രാ​തി​സം​ബ​ന്ധി​ച്ച്​ വെ​ബ്​​സൈ​റ്റി​ൽ തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്​​ഥ​നി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി.

ചട്ട ലം​ഘ​ന​ത്തെ​ക്കു​റി​ച്ച്​ ക​മീ​ഷ​ൻ തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ൽ, ക​മീ​ഷ​​െൻറ പ​രാ​തി പ​രി​ഹാ​ര വെ​ബ്​​സൈ​റ്റ്​ പ​റ​യു​ന്ന​ത്​ ഇൗ ​പ​രാ​തി ‘പ​രി​ഹ​രി​ച്ചു’ എ​ന്നാ​ണ്. പ​റ്റി​യ പി​ശ​ക്​ തി​രു​ത്തു​മെ​ന്ന്​ ക​മീ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - PM Modi- Election Commission - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.