Posted On
date_range Updated On
date_range പെട്രോൾ വില ഒമ്പത് പൈസ കുറഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ വിലയിൽ നേരിയ കുറവ്. ലിറ്ററിന് ഒമ്പത് പൈസയാണ് പെട്രോൾ, ഡീസൽ വിലയിൽ ഇന്നുണ്ടായിരുക്കുന്ന കുറവ്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ 78.11 രൂപയാണ് ഒരു ലിറ്റർ പെട്രോളിെൻറ വില. കഴിഞ്ഞ ദിവസം 78.20 രൂപയായിരുന്നു. അതേ സമയം, ഡീസൽ വിലയിൽ ഞായറാഴ്ച മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.