ന്യൂഡൽഹി: കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ ‘പേൾസ് ഗ്രൂപ്’ ഡയറക്ടർ ഹർചന്ദ് സിങ് ഗില്ലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു.ഇയാളെ ഫിജിയിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യയിൽ എത്തിച്ചത്.
നിക്ഷേപത്തിനുപകരം ഭൂമി വാഗ്ദാനംചെയ്താണ് ‘പേൾസ് ഗ്രൂപ്’ തട്ടിപ്പ് നടത്തിയത്.സ്ഥാപനത്തിനും തലവൻ നിർമൽ സിങ് ഭാംഗൂവിനുമെതിരെ 2014ലാണ് ഏജൻസി അന്വേഷണം തുടങ്ങിയത്. 60,000 കോടിയുടെ തട്ടിപ്പ് ഇവർ നടത്തിയെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.