Posted On
date_range Updated On
date_range വെടിയുണ്ടകളുമായി യാത്രികൻ വിമാനത്താവളത്തിൽ പിടിയിൽ
ഹൈദരാബാദ്: വെടിയുണ്ടകളുമായി ഡൽഹിയിലേക്ക് പോകാനെത്തിയ യുവാവ് ൈഹദരാബാദ് വിമാനത്താവളത്തിൽ പിടിയിലായി. ഉത്തർപ ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ അൻകിത് സിങ് മഹാറയാണ് പിടിയിലായത്.
ഇൻഡിഗോ വിമാനത്തിൽ പുറപ്പെടാനാണ് ഇയാൾ രാജീവ് ഗാനധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അൻകിതിന് തോക്ക് കൈവശം വെക്കാൻ ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.