പാ​​കി​​സ്​​​താ​​ൻ ജ​​യി​​ലി​​ലാ​​യി​​രു​​ന്ന 78 ഇ​​ന്ത്യ​​ക്കാ​​രെ വി​​ട്ട​​യ​​ച്ചു

അ​​​ട്ടാ​​​രി (അ​​​മൃ​​​ത്​​​​സ​​​ർ): പാ​​​കി​​​സ്​​​​താ​​​ൻ ജ​​​യി​​​ൽ​​​നി​​​ന്ന്​ മോ​​​ചി​​​ത​​​രാ​​​യ 78 പേ​​​ർ അ​​​ട്ടാ​​​രി/​​​വാ​​​ഗ അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്ന്​ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി. ഇ​​​വ​​​രെ പാ​​​കി​​​സ്​​​​താ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ എ​​​ത്തി​​​ച്ച്​ ബി.​​​എ​​​സ്.​​​എ​​​ഫി​​​ന്​ കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഘ​​​ത്തി​​​ൽ 77 ബി​​​ഹാ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മീ​​​ൻ​​​പി​​​ടി​​​ത്ത​​​ക്കാ​​​രും മ​​​റ്റൊ​​​രാ​​​ളു​​​മാ​​​ണ്​ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മേ​​​യ്​ അ​​​വ​​​സാ​​​ന​​​മാ​​​ണ്​ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ച്ച ഇ​​​വ​​​രെ പാ​​​കി​​​സ്​​​​താ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റ​​​സ്​​​​റ്റ്​ ചെ​​​യ്​​​​ത​​​ത്. തു​​​ട​​​ർ​​​ന്ന്​ ക​​​റാ​​​ച്ചി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​രാ​​​യെ​​​ങ്കി​​​ലും ത​​​ങ്ങ​​​ളു​​​ടെ ബോ​​​ട്ടു​​​ക​​​ളും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന സാ​​​മ​​​ഗ്രി​​​ക​​​ളും പാ​​​കി​​​സ്​​​​താ​​​ൻ വി​​​ട്ടു​​​ന​​​ൽ​​​കാ​​​ത്ത​​​തി​​​നാ​​​ൽ ഭാ​​​വി ഇ​​​രു​​​ള​​​ട​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന്​ നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​വ​​​ർ പ​​​റ​​​ഞ്ഞു. 

Tags:    
News Summary - pakistan released 78 indians in pak jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.