Posted On
date_range Updated On
date_range ഒ.എൻ.ജി.സി പൈപ്പ് ലൈനിൽ വാതക ചോർച്ച
ഈസ്റ്റ് ഗോദാവരി: ഒായിൽ ആൻഡ് നാചുറൽ ഗ്യാസ് കോർപറേഷന്‍റെ (ഒ.എൻ.ജി.സി) പൈപ്പ് ലൈനിൽ വാതക ചോർച്ച. ആന്ധ്ര പ്രദേശിലെ മാലികപുറം മണ്ഡലിലെ തുർപ്പുപാലം ഗ്രാമത്തിലാണ് സംഭവം.
വാതക ചോർച്ചയുടെ വിവരം പ്രദേശവാസികളാണ് അധികൃതരെ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവരം അറിഞ്ഞ ഉടൻ തന്നെ ഒ.എൻ.ജി.സിയുടെ വിദഗ്ധർ സ്ഥലത്തെത്തി തകരാർ പരിഹരിച്ചു. നിലവിൽ സ്ഥിതിഗതി നിയന്ത്രണവിധേയമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.