Posted On
date_range Updated On
date_range പുൽവാമയിലെ അവന്തിപ്പോറയിൽ ഏറ്റുമുട്ടൽ; തീവ്രവാദിയെ വധിച്ചു
പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ അജ്ഞാത തീവ്രവാദിയെ വധിച്ചു. അവന്തിപ്പോറയിെല ത്രാലിലെ ചെവ്വ ഉള്ളാറിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്.
വ്യാഴാഴ്ച ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് അജ്ഞാത തീവ്രവാദികളെ വധിച്ചിരുന്നു. േസാപോറിലെ ഹർദ്ശിവയിൽ സേനയുടെ തിരച്ചിലിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.