Posted On
date_range Updated On
date_range ഡൽഹിയിൽ നിർമാണത്തിനിടെ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു
ന്യൂഡൽഹി: ഡൽഹി ചിത്തരഞ്ജൻ പാർക്കിൽ നിർമ്മാണത്തിനിടെ കെട്ടിടം തകർന്ന് അപകടം. ഞായറാഴ്ച ഉച്ചക്ക് ശേഷമായിരു ന്നു സംഭവം.
അപകടത്തിൽ ഒരാൾ മരിച്ചുവെന്ന് കെട്ടിട നിർമാണ സ്ഥാപനത്തിെൻറ ഓപ്പറേഷൻ ഡയറക്ടർ നിധിഷ് ഗുപ്ത പറഞ്ഞു.
തകർന്ന കെട്ടിടത്തിനടിയിൽ രണ്ടുപേർ കുടുങ്ങിയിരുന്നു. രക്ഷാപ്രവർത്തനത്തിന് അഞ്ച് ഫയർ ടെൻഡറുകൾ അഗ്നിശമന വകുപ്പ് സ്ഥലത്തെത്തിച്ചു. അവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.