ഉറിയിൽ പാക്​ വെടിവെപ്പ്​: ചുമട്ടുതൊഴിലാളി കൊല്ലപ്പെട്ടു

കശ്​മീർ: ഉറിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച്​ പാകിസ്​താൻ നടത്തിയ വെടിവെപ്പിൽ ചുമട്ടുതൊഴിലാളി മരിച്ചു. സൈന്യത്തി​​​െൻറ ചുമട്ടുകാരനാണ്​ കൊല്ലപ്പെട്ടത്​. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു. 

Tags:    
News Summary - One Army porter died in ceasefire violation by Pakistan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.