Posted On
date_range Updated On
date_range ആനക്കൊമ്പ്, പുള്ളിപ്പുലിയുടെ തോൽ എന്നിവയുമായി ഒരാൾ അറസ്റ്റിൽ
ഭുവനേശ്വർ: ആനക്കൊമ്പ്, പുള്ളിപ്പുലിയുടെയും ഈനാംപേച്ചിയുടെയും തോൽ എന്നിവയുമായി ഒരാൾ അറസ്റ്റിൽ. ആനക്കൊമ്പ്, പുള്ളിപ്പുലിയുടെയും കടത്തിയയാൾ അറസ്റ്റിൽ. പ്രതി മദൻ കുമാർ ജയപുരയെ ഡിയോഗർ ജില്ലയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒഡിഷ ക്രൈം ബ്രാഞ്ചിലെ പ്രത്യേക ടാസ്ക് ഫോഴ്സും ഡിയോഗർ ജില്ലയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നടത്തിയ റെയ്ഡിലാണ് കണ്ടെടുത്തത്. കണ്ടെടുത്ത വസ്തുക്കളുടെ രേഖകൾ പ്രതിക്ക് ഹാജരാക്കാനായില്ല. തുടർ നടപടികൾക്കായി ഇവ ഡിയോഗറിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.