Posted On
date_range Updated On
date_range ഇന്ധനവിലയിൽ മാറ്റമില്ല
ന്യൂഡൽഹി: തുടർച്ചയായി രണ്ടാംദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. പെട്രോൾ ലിറ്ററിന് 80.43 പെസയും ഡിസൽ ലിറ്ററിന് 80.53 ഇന്നത്തെ വില. 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ഇന്ധനവില.
ജൂൺ ഏഴ് മുതൽ തുടർച്ചയായി 21 ദിവസം വില വർധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.