Posted On
date_range Updated On
date_range പശ്ചിമ ബംഗാളിൽ നിർഭയ മോഡൽ ബലാത്സംഗം; യുവതി ഗുരുതരാവസ്ഥയിൽ
ജയ്പാൽഗുഡി: പശ്ചിമ ബംഗാളിൽ നിർഭയ മോഡൽ ബലാത്സംഗം. ഭൂമി തർക്കത്തിെൻറ പക തീർക്കാനായി ബന്ധുവാണ് യുവതിയെ ബല ാത്സംഗം ചെയ്യുകയും സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തത്.
ശനിയാഴ്ച രാത്രി വീട്ടിൽനിന്ന് വിളിച്ചിറക്കിയ ശേഷമായിരുന്നു ക്രൂരമായ പീഡനം. തുടർന്ന് വഴിയിലുപേക്ഷിച്ച യുവതിയെ റിക്ഷക്കാരൻ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. ജയ്പാൽഗുഡി സർദാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിലാണ്. കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.