നീറ്റ്​ ​പരീക്ഷ യോഗ്യത മാർക്ക്​ കുറച്ചു 


ന്യൂ​ഡ​ൽ​ഹി: ബി​രു​ദാ​ന​ന്ത​ര മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ഈ ​വ​ർ​ഷ​ത്തെ അ​ഖി​ലേ​ന്ത്യ നീ​റ്റ് പി.​ജി പ​രീ​ക്ഷ​യു​ടെ യോ​ഗ്യ​ത മാ​ർ​ക്ക് പ​രി​ധി കു​റ​ച്ചു. ഓ​രോ വി​ഭാ​ഗ​ത്തി​ലും 7.5 ശ​ത​മാ​ന​മാ​ണ് കു​റ​ച്ച​ത്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 50 ശ​ത​മാ​ന​വും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 45 ശ​ത​മാ​ന​വും ഒ.​ബി.​സി/​പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 40 ശ​ത​മാ​ന​വു​മാ​ണ് നി​ല​വി​ൽ  യോ​ഗ്യ​ത നേ​ടു​ന്ന​തി​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​ത് യ​ഥാ​ക്ര​മം 42.5 ശ​ത​മാ​നം, 37.5 ശ​ത​മാ​നം, 32 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്​ കു​റ​ച്ച​ത്. 

യോ​ഗ്യ​ത മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ഒാ​ഫ് ഇ​ന്ത്യ​യു​മാ​യി ആ​ലോ​ചി​ച്ച് ഈ ​വ​ർ​ഷ​ത്തേ​ക്ക് മാ​ർ​ക്ക് കു​റ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. മാ​ർ​ക്ക് പ​രി​ധി കു​റ​ക്ക​ണ​മെ​ന്ന് സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - neet issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.