Posted On
date_range Updated On
date_range 2019 തെരഞ്ഞെടുപ്പിലും മോദി നയിക്കും
ന്യൂഡൽഹി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും എൻ.ഡി.എയെ നരേന്ദ്ര മോദി തന്നെ നയിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. ഡൽഹിയിൽ എൻ.ഡി.എ നേതാക്കൾക്കായി ഒരുക്കിയ അത്താഴവിരുന്നിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് പാർട്ടി പ്രമേയം പാസാക്കി. അടുത്ത രാഷ്ട്രപതിയെ സംബന്ധിച്ച് യോഗം ചർച്ചചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.