Posted On
date_range Updated On
date_range നവലഖയുടെ വീട്ടുതടങ്കൽ നീട്ടി
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസ് പ്രതികളിലൊരാളായ ഗൗതം നവലഖയുടെ വീട്ടുതടങ്കൽ സുപ്രീംകോടതി ജനുവരി രണ്ടാം വാരം വരെ നീട്ടി. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വീട്ടുതടങ്കൽ നീട്ടി ഉത്തരവിട്ടത്.
നവംബർ 18ന് നവലഖയെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നവിമുംബൈയിലെ അഗ്രോളിയില് സി.പി.എം നിയന്ത്രണത്തിലുള്ള ബി.ടി രണദിവെ മെമ്മോറിയൽ ലൈബ്രറിയിലാണ് വീട്ടുതടങ്കലിൽ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.