കൊച്ചി: ഭക്ഷ്യവ്യവസായ രംഗത്തെ സംരംഭകരുടെയും പ്രഫഷനലുകളുടെയും ദേശീയ സമ്മേളനം ‘ഫുഡ് എന്റർപ്രണേഴ്സ് കോൺക്ലേവ് -2023’ വ്യാഴാഴ്ച കൊച്ചിയിൽ നടക്കും.
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയും (കുഫോസ്) അസോസിയേഷൻ ഓഫ് ഫുഡ് സയന്റിസ്റ്റ് ആൻഡ് ടെക്നോളജിസ്റ്റ് ഇന്ത്യയും സംയുക്തമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഭക്ഷ്യവ്യവസായ രംഗത്തെ സ്റ്റാർട്ടപ്പുകൾ അടക്കം സംരംഭകരും ഗവേഷകരും കയറ്റുമതി വ്യവസായികളും ശാസ്ത്രജ്ഞരും അടക്കം മുന്നൂറിലധികം പേർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.