മുംബൈ പൊലീസിന് സ്വകാര്യ സ്ഥാപനങ്ങളുടെ സംഭാവനകളും സ്വീകരിക്കാം 

മുംബൈ(മഹാരാഷ്ട്ര): മുംബൈ പൊലീസിന് സ്വാകാര്യ സ്ഥാപനങ്ങളുടെ സംഭാവനകളും സ്വീകരിക്കാമെന്ന് മഹാരാഷ്ട്ര സർക്കാർ. ചൊവ്വാഴ്ച പുറത്തുവിട്ട സർക്കാർ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോർപ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ സംഭാവനകൾ സ്വീകരിക്കുക. പൊലീസിന്‍റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഇൗ തുക ചെലവഴിക്കും. പുതിയ തീരുമാനത്തിൽ എതിർപ്പുകളില്ലെന്നും വിശ്വാസ യോഗ്യമായവരിൽ നിന്ന് മാത്രമെ സംഭാവനകൾ സ്വീകരിക്കുകയുള്ളുയെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Mumbai police can now accept donations from corporates- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.