'ആറടി അകലവും മാസ്​കും'; വാല​​ൈൻറൻസ്​ ദിനാശംസയുമായി മുംബൈ പൊലീസ്​

മുംബൈ: വാല​ൈൻറൻസ്​ ദിനത്തിൽ പ്രത്യേക ആശംസയുമായി മുംബൈ പൊലീസ്​. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലിട്ട വിഡിയോ സന്ദേശത്തിൽ കോവിഡ്​ പ്രതിരോധ മുൻകരുതലുകളെ ഓർമിപ്പിച്ചുകൊണ്ടാണ് മുംബൈ പൊലീസ്​​ വാല​ൈൻറൻസ്​ ദിനം ആശംസിച്ചത്​.

മാസ്​കി​െൻറ ഉപയോഗവും സാമൂഹ്യ അകലവുമാണ്​ വിഡിയോയിൽ ഓർമിപ്പിക്കുന്നത്​. 'അകലം സ്​നേഹത്തെ സുദൃഢമാക്കും'എന്ന​ വാാചക​ത്തോടെയാണ്​ ഒമ്പത്​ സെക്കൻഡ്​ മാത്രം ദൈർഘ്യമുള്ള വിഡിയോ.

വിഡിയോ ട്വീറ്റ്​ ചെയ്​ത്​ മിനുട്ടുകൾക്കുള്ളിൽ തന്നെ അത്​ വൈറലായി. നിരവധി പേരാണ്​ വിഡിയോയോട്​ പ്രതികരിച്ചിരിക്കുന്നത്​. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.