മുംബൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണി; തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ

തി​രു​വ​ന​ന്ത​പു​രം/മുംബൈ: മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് വെ​ക്കു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​യാ​ൾ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​മീ​ൻ (23) ആ​ണ് മും​ബൈ എ.​ടി.​എ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

പ​ത്തു​ല​ക്ഷം യു.​എ​സ് ഡോ​ള​ര്‍ ബി​റ്റ്‌​കോ​യി​നാ​യി ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ര​ണ്ടാം ടെ​ര്‍മി​ന​ല്‍ ത​ക​ര്‍ക്കു​മെ​ന്നാ​യി​രു​ന്നു ഇ-​മെ​യി​ൽ വ​ഴി ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11നാ​ണ് സ​ന്ദേ​ശം വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് എ.​ടി.​എ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ സം​ഘം അ​മീ​നു​മാ​യി തി​രി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ അ​ന്വേ​ഷ​ണ സം​ഘ​വും കേ​ര​ള പൊ​ലീ​സും ത​യാ​റാ​യി​ട്ടി​ല്ല.

Tags:    
News Summary - Mumbai Airport Bomb Threat Man Arrested From Kerala For Sending Mail Threatening To Blow Up Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.