മുല്ലപ്പള്ളി ഇന്ന്​ രാഹുലിനെ കാണും

ന്യൂ​ഡ​ൽ​ഹി: കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മ​റ്റു പു​തി​യ ഭാ​ര​വാ​ഹി​ക​ളും ശ​നി​യാ​ഴ്​​ച​ രാ​വി​ലെ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ ക​ണ്ട്​ ക​ർ​മ​പ​രി​പാ​ടി രൂ​പ​പ്പെ​ടു​ത്തും. ചു​മ​ത​ല​യേ​ൽ​ക്കു​ന്ന തീ​യ​തി അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ വൈ​കീ​ട്ടു ന​ട​ക്കു​ന്ന പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ത്യേ​ക യോ​ഗം തീ​രു​മാ​നി​ക്കും.

മു​ല്ല​പ്പ​ള്ളി​ക്കു പു​റ​മെ, വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ കെ. ​സു​ധാ​ക​ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, പ്ര​ചാ​ര​ണ​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​മു​ര​ളീ​ധ​ര​ൻ, യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ​െബ​ന്നി ബ​ഹ്​​നാ​ൻ എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​​​​െൻറ ചു​മ​ത​ല​യു​ള്ള എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്​​നി​ക്​ ച​ർ​ച്ച​ക​ളി​ൽ പ​ങ്കാ​ളി​യാ​വും. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വെ​ള്ളി​യാ​ഴ്​​ച മു​കു​ൾ വാ​സ്​​നി​ക്, മു​തി​ർ​ന്ന നേ​താ​വ്​ എ.​കെ. ആ​ൻ​റ​ണി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി.

Tags:    
News Summary - Mullappalli Meets Rahul Gandhi - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.