ഭോപ്പാൽ ഏറ്റുമുട്ടൽ: ദൂരൂഹതയെന്ന്​​ ഖാലിദി​െൻറ അഭിഭാഷകൻ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ജയിൽ ചാടിയവരെ പൊലീസ്​ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തിൽ  ദുരൂഹതയുണ്ടെന്ന്​ കൊല്ലപ്പെട്ട മുഹമ്മദ്​ ഖാലിദ്​ അഹമ്മദി​​െൻറ  അഭിഭാഷകൻ തഹവ്വുർ ഖാൻ.

സിമി ക്യാമ്പ്​ കേസി​​െൻറ നിലയനുസരിച്ച്​ ഖാലിദിന്​ അനുകൂല വിധി ലഭിക്കുമെന്ന്​ വ്യക്​തമായിരുന്നു. വിചാരണ അന്തിമഘട്ടത്തിലെത്തിയിരിക്കെ തടവു ചാടി​ല്ലെന്നും തഹവ്വുർ ഖാൻ പറഞ്ഞു. ജയിലിൽനിന്ന്​ രക്ഷപ്പെടേണ്ട ഒരു സാഹചര്യവും ഖാലിദിന്​ ഉണ്ടായിരുന്നില്ല. സംഭവത്തിൽ കുടുംബവുമായി ആലോചിച്ച്​ നിഷ്​പക്ഷ അന്വേഷണത്തിന്​ നടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.

Tags:    
News Summary - muhammad khalid accused mystery bhopal encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.