Posted On
date_range Updated On
date_range ലഡാക്കിൽ നേരിയ ഭൂചലനം
ശ്രീനഗർ: ലഡാക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 5.11നായിരുന്നു റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷനൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂചലനത്തിന്‍റെ ഉത്ഭവ സ്ഥാനം വ്യക്തമല്ല.
സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാഴ്ചക്കിടെ പ്രദേശത്തുണ്ടായ മൂന്നാമത്തെ ഭൂചലനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.