ഹിന്ദു ജാ​ഗരൺ മഞ്ചിന്‍റെ റാലിയിൽ വാളുമേന്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ; സംഭവം പൊലീസ് നോക്കിനിൽക്കെ

ഭോപ്പാൽ: മധ്യപ്രദേശിൽ നടന്ന ഹിന്ദു ജാ​ഗരൺ മഞ്ചിൻ്റെ റാലിയിൽ വാളുമായി പ്രായപൂർത്തായാകാത്ത പെൺകുട്ടികൾ. ജനുവരി ഏഴിന് നടന്ന വനിതാ റാലിയിലാണ് സംഭവം.

പത്ത് വയസ് മുതൽ പ്രായമുള്ള പെൺകുട്ടികൾ റാലിയിൽ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ട്. വെള്ള വസ്ത്രവും കാവി നിറത്തിലുള്ള ഷാളും ധരിച്ച് വാളുമേന്തി പോകുന്ന പെൺകുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പൊലീസ് നോക്കി നിൽക്കെ ജയ്ശ്രീറാം വിളിച്ചുകൊണ്ടായിരുന്നു റാലി. 

Tags:    
News Summary - Minor girls carry swords in Hindu Jagran Manch rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.